കേന്ദ്രത്തെ വിമർശിക്കാൻ എന്താണ് ഇത്ര  മടി! രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

JUNE 11, 2026, 12:27 AM

 കോഴിക്കോട്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇകെ സമസ്ത മുഖപത്രം സുപ്രഭാതം.   കേരളത്തിന് അർഹമായത് ഒന്നും കേന്ദ്രം തരുന്നില്ല. ആ നിലപാട് തുടരുമ്പോൾ വിമർശിക്കാൻ എന്തിനു മടിക്കണം. 

കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് മടിയാണെന്നും  നയപ്രഖ്യാപനത്തിലും ധവള പത്രത്തിലും കേന്ദ്രത്തെ വിമർശിക്കാതിരിക്കാൻ ജാഗ്രത കാട്ടിയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.  

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഒരു വരി പോലും പറയുന്നില്ല. ഗവർണറുടെ അമിതാധികാരം എന്തുകൊണ്ട് എതിർക്കുന്നില്ല. സർക്കാരിന്‍റെ നിലപാട് ജനവിശ്വാസത്തെ തോൽപ്പിക്കുന്നതാണ്.  പിഎം ശ്രീയിൽ നിലപാടില്ല.   പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവർ ഒളിച്ചു കളിക്കുന്നു.

vachakam
vachakam
vachakam

പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പല പദ്ധതികളും നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സുപ്രഭാതം  മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.


 

vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam