കാസർഗോഡ്: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു.ഈ സാഹചര്യത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട് കാലവാസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.രാവിലെ ആറ് ജില്ലകളിലായിരുന്നു അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ആലപ്പുഴയിലും അലേർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
