ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാന്‍ എംആര്‍ ബൈജുവിനെ ഒഴിവാക്കി

AUGUST 16, 2026, 6:55 AM

തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാന്‍ എംആര്‍ ബൈജുവിനെ ലോക്ഭവൻ ക്ഷണിച്ചില്ല.ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല.

ഇതാദ്യമാണ് സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാരത്തിൽ ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത്.നിയമന തട്ടിപ്പ് പരാതികൾ കാരണമാണ് ചെയർമാനെ ക്ഷണിക്കാതിരിന്നതെന്നാണ് റിപ്പോർട്ടുകൾ.

നിയമന തട്ടിപ്പിൽ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചെന്നും സൂചനയുണ്ട്.ചെയർമാനെ ഒഴിവാക്കിയതിൽ ലോക് ഭവൻ കൂടുതൽ നടപടിയിലേക്കെന്നതിന്റെയും സൂചനയാണെന്നും പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam