സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

JULY 16, 2026, 11:00 AM

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ.കോട്ടയം - റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ധന്യ ബസിലെ ജീവനക്കാരാണ് ബസ് തടഞ്ഞത്.

സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞത്. ചുങ്കപ്പാറയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുന്ന ബസാണ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞത്.

അതേസമയം, ബസ് തടഞ്ഞ് നിർത്തി കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതി ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam