കരിപ്പൂരിൽ പൊലീസിൻ്റെ വൻസ്വർണ്ണവേട്ട

JUNE 25, 2026, 3:23 AM

കോഴിക്കോട്: കരിപ്പൂരിൽ പൊലീസിൻ്റെ വൻ സ്വർണവേട്ട. എമർജൻസി ലാംപിൽ 10 സ്വർണകട്ടികളാണ് ഒളിപ്പിച്ചു കടത്തിയത്.

കസ്റ്റംസിനെ വെട്ടിച്ച് എമർജൻസി ലാംമ്പിൽ ഒളിപ്പിച്ചു കടത്തിയ 1.16 കിലോ സ്വർണം പൊലീസ് പിടികൂടി.

ദുബൈയിൽ നിന്നും ഫ്ലൈ നാസ് വിമാനത്തിൽ എത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അസ്ലം ആണ് പോലീസ്പിടിയിലായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam