ഇടത് കോട്ടയിലും ലീഡ് നേടാനാകാതെ പിണറായി വിജയൻ. ധർമ്മടത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ അഞ്ചാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ.
യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് നാലാം ലീഡ് ഉയർത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇത് എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
