പുതുപ്പള്ളി: തിരഞ്ഞെടുപ്പ് ദിനത്തിൽ എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ കറുത്ത വസ്ത്രം ധരിച്ച് എത്തി.
സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം ധരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
