കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.ചെറുപുഴ സ്വദേശിനി അഞ്ജു (31) ആണ് മരിച്ചത്.
കാപ്പിമല മഞ്ഞപ്പുല്ലിലാണ് ദാരുണമായ അപകടം നടന്നത്.മിന്നലേറ്റ് അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റിരുന്നു.
ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
