ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ വയോധികന്റെ 8.8 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.
സ്റ്റോക്ക് ഇൻവെസ്റ്റ് ഗ്രൂപ്പിൻ്റെ പ്രതിനിധിയായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
സേലം സ്വദേശി ഭാരതിക്കണ്ണൻ മുത്തുവാണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ്.സേലത്ത് നിന്നാണ് ഇയാളെ ആലപ്പുഴ സൈബർ പൊലീസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
