തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ

MARCH 14, 2026, 11:52 PM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ.

ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

നാല് ഉപകരണങ്ങളാണ് തകരാറിലായത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എറ്റി ആശുപത്രിയിൽ എത്തിച്ചാണ് നിലവിൽ അണുവിമുക്തമാക്കുന്നത്.

vachakam
vachakam
vachakam

2024ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെ നന്നാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് രണ്ടു വർഷത്തിനിടെ രണ്ടു മെഷീനുകൾ കൂടി പണിമുടക്കിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam