തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഡാമിലും ജലനിരപ്പ് ആശങ്കാജനകമായ നിലയിലല്ലെന്നും നിലവിൽ ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് കഴിഞ്ഞ രാത്രിയാണ് നൽകിയതെന്നും അതനുസരിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ജില്ലാ ഭരണകൂടങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
