വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു

MARCH 15, 2026, 11:29 PM

 കൊച്ചി: വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു. 

 വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ സർപ്രൈസായി ഗുണ്ട് അടക്കമുള്ളവ പൊട്ടിച്ചത്.

ഇതോടെ ശബ്ദം താങ്ങാനാകാതെ വധു അവശയായിവീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം. 

vachakam
vachakam
vachakam

പിന്നാലെ രാത്രി ഏഴരയോടെ വധുവിനെ വിവാഹവാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് ഇട്ടു.

ഡ്രിപ്പ് ഇട്ടതോടെ വധുവിന്റെ ആരോഗ്യനില ശരിയായി, തുടർന്ന് വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനൊപ്പം തിരിച്ചുപോയി. വൈറ്റിലഭാഗത്താണ് വധുവിന്റെ വീട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam