എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വിഡി സതീശൻ

JUNE 29, 2026, 11:45 PM

തിരുവനന്തപുരം: സംസ്ഥാനത തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനെന്ന് റിപ്പോർട്ടുകൾ. 

നിയമനത്തിനെതിരായ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെ സി വേണുഗോപാൽ പക്ഷമാണെന്നും സൂചനയുണ്ട്.

കെ സോമന്റെ പേരായിരുന്നു കെസി പക്ഷം നിർദേശിച്ചത്. എന്നാൽ ഇത് പരിഗണിച്ചില്ല.

vachakam
vachakam
vachakam

അതേസമയം മുഖ്യമന്ത്രിയുടെ നിർദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. ശേഷാദ്രിനാഥന്റെ നിയമനം വിവാദമായതോടെയായിരുന്നു കൂടുതൽ ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം എന്നാണ് കെ എം ഷാജി പ്രതികരിച്ചത്. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam