കൊച്ചി: താരസംഘടനയായ അമ്മയിലെ മെമ്മറികാർഡ് വിവാദത്തിൽ കുക്കു പരമേശ്വനെതിരെ പോലീസിൽ പരാതികൾ നൽകാൻ ഒരുങ്ങി കൂടുതൽ നടിമാർ.
ആഗസ്റ്റ് 15 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം പൊന്നമ്മ ബാബുവും പരാതി നൽകും. താൻ പരാതി നൽകുമെന്ന് അറിഞ്ഞതോടെയാണ് കുക്കു പരമേശ്വരൻ പോലീസിൽ പരാതി നൽകിയതെന്ന് ഉഷാ ഹസീന പ്രതികരിച്ചു. തൻ്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉഷാ ഹസീന പറഞ്ഞു.
നടിമാർ ദുരനുഭവം വിവരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും ഇത് തിരിച്ചേൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
