മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴൽനാടന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം. 42829 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യു കുഴൽനാടൻ വിജയിച്ചത്.
മാത്യു കുഴൽനാടൻ 89914 വോട്ടുകളും പ്രധാന എതിരാളികളായ ഇടതുമുന്നണി സ്ഥാനാര്‍ഥി എൻ. അരുൺ 47085 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി സണ്ണി തോമസ് കടൂത്താഴെ 9840 വോട്ടുകളും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
