തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിലായി. പിടികൂടിയ കഞ്ചാവിന് കോടികൾ വിലമതിക്കും.
കോഴിക്കോട് സ്വദേശി സുധീഷ് ആണ് കഞ്ചാവുമായി പിടിയിലായത്. 45 പാക്കറ്റുലാളിലായി കഞ്ചാവ് ആണ് പിടിച്ചത്.
ബാങ്കോക്കിൽ നിന്ന് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. കസ്റ്റസും ഡിആർഐ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
