തിരുവനന്തപുരം: ലോക്ഭവനില്‍ക്രിസ്തുമസ് അവധി ഒഴിവാക്കി. വിവാദമായതോടെ നിര്‍ദേശം നിര്‍ബന്ധമല്ലെന്ന് കാണിച്ച് ലോക്ഭവന്‍ പിആര്‍ഒ വിശദീകരണക്കുറിപ്പിറക്കി. വ്യാഴാഴ്ച എല്ലാവരും ഹാജരാകണമെന്ന് നിര്‍ദേശിച്ചായിരുന്നു ലോക്ഭവന്‍ കണ്‍ട്രോളറുടെ ഉത്തരവ്.
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനമാണ് വ്യാഴാഴ്ച. അത് 'ഗുഡ് ഗവേണന്‍സ് ഡേ' ആയി ആചരിക്കുന്നുണ്ട്. അതിന്റെ പരിപാടികളുള്ളതിനാലാണ് അവധി റദ്ദാക്കിയിരുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് അവധി റദ്ദാക്കിയുള്ള നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
