പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നുവെന്ന് കെ മുരളീധരൻ

FEBRUARY 12, 2026, 2:53 AM

കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടി വേദിയിലെ പിടിവലിയിൽ പ്രതികരിച്ച് കെ മുരളീധരൻ. ഷാഫി പ്രകടിപ്പിച്ചത് നീരസമാണോ എന്ന് തനിക്ക് അറിയില്ല, 

പാർട്ടി പ്രോട്ടോകോൾ അനുസരിച്ച് ലോക്കൽ എംപിക്ക് മുൻഗണന നൽകണമായിരുന്നുവെന്നും താൻ ആ അഭിപ്രായക്കാരനനാണ് എന്നും മുരളീധരൻ പറഞ്ഞു. 

പണിമുടക്ക് ദിവസം പുതുയുഗ യാത്ര നടത്തുന്നു എന്ന എം വി ഗോവിന്ദന്റെ വിമർശനത്തിനും മുരളീധരൻ മറുപടി നൽകി. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യാത്രയാണ് ഇന്നത്തെ യാത്ര എന്നും അതുകൊണ്ട് നിർത്തേണ്ട ആവശ്യമില്ല എന്നും മുരളീധരൻ പറഞ്ഞു.

vachakam
vachakam
vachakam

ഗോവിന്ദൻ മാഷ് പലതും പറയും. അദ്ദേഹം പറയുന്നതിനൊക്കെ ആരാണ് മറുപടി പറയാൻ നിൽക്കുന്നത്? സ്വർണ്ണം മുതൽ പാർട്ടി ഫണ്ട് വരെ കട്ട പാർട്ടിയുടെ സെക്രട്ടറി പറയുന്നത് ആര് കേൾക്കാനാണ് എന്നും മുരളീധരൻ വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam