വിഷു ആഘോഷിച്ച് മലയാളികൾ; ഏവർക്കും വാചകം ഡോട്ട് കോമിന്റെ വിഷു ആശംസകൾ 

APRIL 14, 2026, 8:05 PM

തിരുവനന്തപുരം: ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും വിഷു ആഘോഷിച്ച് മലയാളികൾ.  കണിയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി, മലയാളിക്ക് കാർഷികോൽസവം കൂടിയാണ് വിഷു, 

 ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു.

ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

vachakam
vachakam
vachakam

പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും.  ഏവർക്കും വാചകം ഡോട്ട് കോമിന്റെ വിഷു ആശംസകൾ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam