കണ്ണൂർ: നിധിൻ രാജിന്റെ മരണത്തെ തുടർന്നാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വാർത്തകളിൽ നിറയുന്നത്.
കോളെജിനെ കുറിച്ച് മറ്റൊരു വാർത്ത പുറത്ത് വരുന്നത് ഏറെ വിരോധാഭാസം നിറഞ്ഞതാണ്. കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിന്റെ നമ്പറായി പ്രദർശിപ്പിച്ചിരിക്കുന്നത് ഡോ.റാമിന്റെ നമ്പറാണ്.
വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരാളുടെ നമ്പറാണ് ആന്റി റാഗിങ്ങ് സെല്ലിന്റേത് എന്നതാണ് വിരോധാഭാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
