തിരുവനന്തപുരം: ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തിരിക്കുന്ന കേസ് കള്ളക്കേസാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
നിയമപരമായി നേരിടേണ്ട വിഷയമാണ്. രാഹുൽ തീരുമാനിക്കേണ്ട വിഷയം.
ഇത് വരെ ഇരകൾ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നെങ്ങനെ സർക്കാരിന് കേസ് എടുക്കാൻ കഴിയും?. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയുടെ മുന്നിൽ എത്തുമ്പോൾ തള്ളി പോവുന്ന പല കേസുകളും നമ്മൾ കണ്ടിട്ടുണ്ടല്ലോയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
രാഹുലിനെതിരെ നടപടിയെടുത്ത് പുറത്തു നിർത്തിയിരിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
