കൊച്ചി: സംസ്ഥാനത്ത് വീണ്ടും വിർച്വൽ അറസ്റ്റ് തട്ടിപ്പ്. 59 വയസുള്ള മട്ടാഞ്ചേരി സ്വദേശി ഉഷകുമാരിയാണ് തട്ടിപ്പിനിരയായത്.
ഇവരെ വിർച്ച്വൽ അറസ്റ്റ് ചെയ്ത് തട്ടിയെടുത്തത് രണ്ട് കോടി 88 ലക്ഷം രൂപയാണ്.
മലയാളികൾ ഉൾപ്പെട്ട സംഘമാണ് വിർച്ച്വൽ അറസ്റ്റിന് പിന്നിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
