'കെ സി യുഡിഎഫിന്‍റെ വിജയശിൽപി, ചെന്നിത്തല ഒരു ഭാഗ്യദോഷി, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ്റെ ഇടപെടൽ പ്രശംസനീയം': വെള്ളാപ്പള്ളി നടേശൻ

MAY 14, 2026, 4:33 AM

ആലപ്പുഴ: യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

യുഡിഎഫ് വിജയത്തിന്റെ പ്രധാന ശില്പി കെ സി വേണുഗോപാലാണെന്നും സമ്പത്തും ബുദ്ധിയും കെസി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ചെന്നിത്തല അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ഒരു ഭാഗ്യദോഷിയാണെന്ന് പറയാമെന്നും പ്രതികരിച്ച വെള്ളാപ്പള്ളി, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ്റെ ഇടപെടൽ പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും. സമ്മർദ ഗ്രൂപ്പായി ലീഗ് കാര്യങ്ങള്‍ നേടി എടുക്കുമന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam