കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും.
കേന്ദ്ര നേട്ടങ്ങൾ മുൻനിറുത്തിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ഒരു മാസം നീളുന്ന പര്യടനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി.
ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ പദയാത്ര ഉദ്ഘാടനം ചെയ്യും..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്