'ആരോഗ്യവകുപ്പിന്റെ 50 ദിവസങ്ങൾ' പരിപാടിയിൽ മുഖ്യാഥികൾ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ. മുരളീധരൻ

JULY 11, 2026, 3:20 AM

തിരുവനന്തപുരം: 'ആരോഗ്യവകുപ്പിന്റെ 50 ദിവസങ്ങൾ' പരിപാടിയിൽ മുഖ്യാഥികൾ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്.

പരിപാടി നടന്നത് തീരുമാനിച്ച അധ്യക്ഷനില്ലാതെയാണ്. എംഎൽഎ വി. മുരളീധരനെ അധ്യക്ഷനായിട്ടും,മേയറെ മുഖ്യാഥിതിയായിട്ടും വിളിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ 50 ദിവസത്തെ പരിപാടി ആയതുകൊണ്ടുള്ള വിമുഖത ആയിരിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ശശി തരൂർ എംപി സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam