കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവച്ച് കെ. മധു

MAY 30, 2026, 4:23 AM

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ കെ. മധു. സ്ഥാനം ഒഴിയുന്നതായി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കെ. മധു കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ആയി ചുമതലയേറ്റത്. 

ചെയർമാനായിരുന്ന സംവിധായകൻ ഷാജി എൻ കരുൺ കഴിഞ്ഞ ഏപ്രിൽ അവസാനം അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കായിരുന്നു കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായ മധുവിന്റെ നിയമനം. 

vachakam
vachakam
vachakam

അതേസമയം, സംസ്ഥാന സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam