പെരുമ്പളം പാലം ഉദ്ഘടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ

MARCH 5, 2026, 11:48 PM

 ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ.  പെരുമ്പളം പാലം ഉദ്ഘടാനത്തിന്റെ പോസ്റ്ററിൽ ജി സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

ചികിത്സയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് സുധാകരന്റെ വിശദീകരണം. മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ക്ഷണിച്ചപ്പോഴാണ് ജി.സുധാകരൻ അസൗകര്യം അറിയിച്ചത്

 അതിനിടെ, ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ സിപിഎം ശ്രമം തുടരുകയാണ്. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും.

vachakam
vachakam
vachakam

നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam