വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധന ബില്ലിൽ ഉൾപ്പെടുത്തി

JUNE 27, 2026, 9:20 AM

തിരുവനന്തപുരം:  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ. 

ധന ബില്ലിന്റെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ധന ബിൽ നിയമസഭയിൽ അവതരിപ്പിക്കും. 

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 250 ശതമാനത്തിൽ നിന്ന് 120 ശതമാനമായി കുറച്ചുകൊണ്ടുള്ള നിർദ്ദേശമാണ് ധന ബില്ലിൽ ഉൾപ്പെടുത്തിയത്.

vachakam
vachakam
vachakam

ധന ബില്ലിൽ നികുതി നിർദ്ദേശം ഉൾപ്പെടുത്തരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam