തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത.വിലയില്‍ ഇന്ന് ഗംഭീര ഇടിവ്.കഴിഞ്ഞ ദിവസം 1,07,120 രൂപ വിലയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഒക്ടോബര്‍ 22 വ്യാഴാഴ്ച 1,05,880 രൂപയാണ് നിരക്ക്. ഒരു ദിവസം മാത്രം 1,240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 155 രൂപ കുറഞ്ഞ് 13,235 രൂപയുമായി ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങള്‍, ഡോളറിനെതിരായ രൂപയുടെ മൂല്യം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വിലയെ സ്വാധീനിക്കും.
അതേസമയം, വെള്ളി വിലയിൽ ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
