തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഒറ്റയടിക്ക് വൻ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയാണ് കൂടിയിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കേരളത്തിൽ 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,160 രൂപയാണ് ഉയർന്നത്.
സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയിലും ഇന്ന് വിലകൂടി. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയായി തുടരുകയാണ്. വലിയ ഇടപാടുകൾക്കായി ഒരു കിലോഗ്രാം വെള്ളിക്ക് 2,50,000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
