കിഫ്‌ബി  ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി സുധാകരൻ

JUNE 30, 2026, 8:15 AM

തിരുവനന്തപുരം: കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.

കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകുമെന്നും വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണെന്നും ജി സുധാകരൻ വ്യക്തമാക്കി. 

വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ കളികൾ അന്വേഷിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നായിരുന്നു ജി സുധാകരൻ്റെ ആവശ്യം. 

vachakam
vachakam
vachakam

കിഫ്ബി സിഇഒ ആയിരുന്ന മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെയായിരുന്നു ജി സുധാകരൻ്റെ ഒളിയമ്പ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam