നീലേശ്വരം ചാത്തമത്ത് ഭക്ഷ്യ വിഷബാധയിൽ കുട്ടികൾ ഉൾപ്പെടെ 27 പേർ ചികിത്സ തേടി. പ്രദേശവാസികളായ ചാത്തമത്ത സ്‌കൂളിലെ കുട്ടികളാണ് ഇന്നലെ രാവിലെ ആദ്യം ചികിത്സതേടിയത്.
ഞായറാഴ്ച പ്രദേശത്തെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയെ തുടർന്ന് വയറിളക്കം ഉണ്ടായത്.
ആരുടെയും സ്ഥിതി ഗുരുതരമല്ല. ചികിത്സ തേടിയ പലരും ഇതിനോടകം തന്നെ ആശുപത്രി വിട്ടു.സംഭവത്തിൽ ആശങ്ക വേണ്ടെന്ന് നീലേശ്വരം താലൂക്കാശുപത്രി ആരോഗ്യവിഭാഗം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
