തിരുവനന്തപുരത്ത് മകൻ്റെ മർദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം

JULY 14, 2025, 11:02 PM

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. 

സംഭവത്തിന് പിന്നാലെ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തീയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. മർദ്ദനത്തിന് പിന്നാലെ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam