കോട്ടയം: ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ കുടുംബം പരാതി നൽകി. കോട്ടയം എസ്പി ഓഫീസിലെത്തി പരാതി നൽകി.
ഏപ്രിൽ 15ന് ആണ് ജിസ്മോൾ മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയത്.
29 ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നൽകുമെന്നും പിതാവ് തോമസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്