കൊച്ചി പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരും ഒഴിയണം

MAY 29, 2025, 8:36 PM

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരും ഒഴിയണമെന്ന് വിദഗ്ധസമിതി.

മെയ് 25നാണ് എറണാകുളം പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിന്റെ പില്ലർ തകർന്നത്. ബലക്ഷയം സംഭവിച്ച ബ്ലോക്കിൽ 16 നിലകളിലായി 24 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

 കെട്ടിടത്തിന്റെ ബലപരിശോധന നടത്തണമെന്നും കെട്ടിടം ബലപ്പെടുത്തിയതിനു ശേഷം മാത്രമേ താമസക്കാരെ പ്രവേശിപ്പിക്കാവൂവെന്നും വിദഗ്ധസമിതി നിർദേശിച്ചു.

vachakam
vachakam
vachakam

മുഴുവൻ സാമ്പത്തിക ചെലവുകളും ആർഡിഎസ് ബിൽഡേഴ്സ് വഹിക്കണമെന്നും നിർദേശമുണ്ട്.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam