കോഴിക്കോട്: പന്തീരാങ്കാവിൽ ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് യുവതി പെപ്പർ സ്പ്രേ പ്രയോഗിച്ചത്.
ജീവനക്കാരൻ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി യുവതിയെ പിടികൂടി കെട്ടിയിട്ടു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
