സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ

JUNE 4, 2025, 1:40 AM

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ.  കേന്ദ്രം മുന്നോട്ട് വെച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികമാണ്.

എന്നാൽ സെമി ഹൈസ്പീഡ് റെയിലിനെക്കുറിച്ച് റെയിൽ മന്ത്രിയെ നേരിട്ട് കണ്ട് പദ്ധതി ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിൽ എത്തും. തൻറെ  ബദൽ പദ്ധതി മുന്നോട്ട് വെച്ചതിനു സംസ്ഥാന സർക്കാരിന് നന്ദി .

vachakam
vachakam
vachakam

ബദൽ പദ്ധതിക്ക് കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും  എലിവേറ്റഡ് പാതയും ടണലും കേരളത്തിന് അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam