പ്രഖ്യാപനത്തിന് മുൻപ് പോസ്റ്റർ : വിശദീകരണവുമായി ദീപ്തി മേരി വർഗീസ്

MARCH 18, 2026, 8:44 AM

കൊച്ചി:  ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റർ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വർഗീസ്. 

ഇന്ന് ഉച്ചയോടെയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് ദീപ്തി വർ​ഗ്​ഗീസിന്റെ പേരിൽ പോസ്റ്ററടിച്ചെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. 

പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

vachakam
vachakam
vachakam

സീറ്റില്ലെങ്കിലും പരാതിയില്ല. തനിക്കെല്ലാം പാർട്ടിയാണ് പലവിധത്തിൽ പരിഗണിക്കാമല്ലോയെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam