കൊല്ലം മേയർ ഹണിബെഞ്ചമിന് വധ ഭീഷണി; കമ്മീഷണർക്ക് പരാതി നൽകി

JUNE 15, 2025, 6:11 AM

കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിന് വധ ഭീഷണി. കത്തിയുമായി വീടിന് സമീപത്ത് എത്തിയ യുവാവാണ് ഭീഷണി മുഴക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുൻപും നിരവധി തവണ യുവാവ് കത്തിയുമായി വീടിന് മുന്നിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മേയറുടെ വീടിന്റെ പരിസരത്തും , ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇയാളെക്കുറിച്ച് സംശയം തോന്നിയതോടെ നാട്ടുകാർ തന്നെയാണ് ഈ സംഭവം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam