കൊച്ചി: മോർഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന യുവ നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.
ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി.
അക്കൗണ്ട് വിവരങ്ങൾ സഹിതമായിരുന്നു നടി പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാക്കനാട് സൈബർ പൊലീസാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്