കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യും.
മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഇതിനിടെ നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലം എന്ന വാദം കടുപ്പിക്കുകയാണ് കോളേജ്.
എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും ഇതിൽ അന്വേഷണം വേണമെന്നും കുടുംബം ആവർത്തിക്കുന്നു.
ഒളിവിലുള്ള പ്രതികളായ ഡോക്ടർ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് ഒത്തുകളിയെന്നും കുടുംബം ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വയനാട് ദുരിതാശ്വാസ വിഷയത്തിൽ അനവസരത്തിൽ പ്രസ്താവന നടത്തി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും
പാലക്കാട്-കണ്ണൂർ എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടിയേക്കും; നീലേശ്വരം സ്റ്റേഷനിൽ വികസന പദ്ധതികൾ
കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ്
യുവാക്കൾ തമ്മിൽ സംഘർഷം; 25കാരന് കുത്തേറ്റു