കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയെന്ന എസ്ഐടി കണ്ടെത്തലിൻ്റെ നിർണായക വിവരങ്ങൾ പുറത്ത്. ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തിയത് ഏഴ് സ്ഥലങ്ങളിൽ വച്ചാണ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിന് ഇടയിലും സൗണ്ട് തോമ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നീ സിനിമ സെറ്റുകളിലും കൂടിക്കാഴ്ച നടന്നു എന്നും ദിലീപിൻ്റെ കാരവാനിൽ ആയിരുന്നു പ്രധാന ഗൂഢാലോചന നടന്നതെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
