ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം പി ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് എത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രിയങ്കാ ഗാന്ധിയെ സ്വീകരിച്ചു.
അതേസമയം മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. അനാരോഗ്യം കാരണമാണ് ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്