തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് നേതാവ് ഭാസ്കരൻ കെ മാധവനാണ് ബിജെപിയിൽ ചേർന്നത്.
പാളഞ്ചേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ ജയശ്രീ ഭാസ്കരൻ തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ആണ്.
കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ഭാസ്കരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
