വി.ഡി അഞ്ചുകൊല്ലം നയിച്ചയാള്‍, കറിവേപ്പില പോലെ എടുത്തു കളയുന്നത് ശരിയല്ല; കൂട്ടരാജി ഭീഷണി മുഴക്കി കോണ്‍ഗ്രസ് കമ്മിറ്റി

MAY 13, 2026, 5:04 AM

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എത്തുന്നത് തടയാന്‍ കൂട്ടരാജി ഭീഷണി മുഴക്കി കോഴിക്കോട് കോട്ടൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി.

ജനവിധി അട്ടിമറിച്ച് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നാണ് ആവശ്യം. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കെ സി വേണുഗോപാല്‍ തോല്‍ക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

'സതീശന്‍ എന്ന വ്യക്തിക്കല്ല. അഞ്ചുകൊല്ലം നയിച്ചയാള്‍ എന്ന നിലയ്ക്ക്, കഷ്ടപ്പെട്ട് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചിട്ട് കറിവേപ്പില പോലെ എടുത്തു കളയുന്നത് ശരിയല്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞശേഷം ഒരു എംപി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് അത്ര നല്ല കാര്യമല്ല', കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ടി പി ബലറാം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam