തിരുവനന്തപുരം: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാർ ധാം യാത്രയോട് അനുബന്ധിച്ചു കേരളത്തിൽ നിന്നുള്ള ഭക്തർ വിവിധ വെബ്സൈറ്റുകൾ വഴി ഹെലികോപ്റ്റർ സർവീസുകൾ ബുക്ക് ചെയ്യുന്നതായി ഉത്തരാഖണ്ഡ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചിലരെങ്കിലും വ്യാജ വെബ്സൈറ്റുകൾ വഴി ഹെലികോപ്റ്റർ സർവീസുകൾ ബുക്ക് ചെയ്തു വഞ്ചിക്കപ്പെടാറുണ്ട്.
വ്യാജ വെബ്സൈറ്റുകളിൽ ബുക്ക് ചെയ്തു വഞ്ചിതരാകാതെ അംഗീകൃത വെബ്സൈറ്റ് ആയ "heliyatra.irctc.co.in" ബുക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
6051 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് ചാർധാം യാത്രയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ