എറണാകുളം: ഡൽഹി വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്.കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രൽ പാർക്കിൽ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തിൽ സിജെപി അനുകൂല പരിപാടി സംഘടിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്.ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു പരിപാടി നടത്തിയത്.
സംഭവത്തിൽ വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
