അട്ടപ്പാടിയിൽ മർദനമേറ്റ ആദിവാസി യുവാവ് സിജുവിനെതിരെയും കേസ്

MAY 29, 2025, 7:38 AM

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മർദനമേറ്റ ആദിവാസി യുവാവിനെതിരെ കേസെടുത്തു.

പ്രതികൾ സഞ്ചരിച്ച വാഹന ഉടമയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മ൪ദനത്തിൽ പരിക്കേറ്റ ചിറ്റൂ൪ ഉന്നതിയിലെ സിജു വേണുവിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.  

ഏതോ ലഹരിക്കടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാവാതെ കലഹസ്വഭാവിയായി വാഹനത്തിലേക്ക് എറിഞ്ഞു, അസഭ്യം പറഞ്ഞു,

vachakam
vachakam
vachakam

ഒന്നര ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ്. സിജുവിനെതിരെ അഗളി പൊലീസിട്ട എഫ്ഐആറിൽ പറയുന്നത് ഇങ്ങനെയാണ്. സംഭവം നടന്ന അന്നു തന്നെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam