കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയിയെ ആദായ നികുതി വകുപ്പ് മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. റെയ്ഡിനിടെ എല്ലാ നടപടികളും നിയമപരമായി നടന്നു എന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പോലീസുമായി സഹകരിക്കുന്നതും റോയിയെ സമ്മർദപ്പെടുത്താതെയാണ് നടപടികൾ നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുടുംബം അഭിപ്രായപ്പെടുന്നത് പോലെ മാനസിക സമ്മർദവും ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഐടി വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലും റോയിയുടെ വാസസ്ഥലങ്ങളിലും നടന്ന പരിശോധനയുടെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡ് ഓഫീസിൽ റെയ്ഡിനിടെ അദ്ദേഹം ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ