റബർ ബോർഡ്  ചെയർമാനായി എൻ. ഹരിയെ നിയമിച്ചെങ്കിലും ബോർഡ് യോഗം അനശ്ചിതത്വത്തിൽ

JUNE 29, 2026, 9:03 PM

കോട്ടയം: റബർ ബോർഡ് ആസ്ഥാനത്തേക്ക് ചെയർമാനായി ബിജെപി നേതാവ് എൻ. ഹരിയെ കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്. 

നിയമനം ഒക്കെ ഭം​ഗിയായി കഴിഞ്ഞെങ്കിലും ബോർഡ് യോഗമാണ് ഇപ്പോൾ അനശ്ചിതത്വത്തിൽ നിൽക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം മൂന്നിലൊന്ന് ക്വാറം പൂർത്തിയാക്കാനുള്ള അംഗങ്ങൾ ഇല്ല എന്നതാണ് .

vachakam
vachakam
vachakam

29 അംഗ ബോർഡിൽ ഉദ്യോഗസ്ഥ നോമിനികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്‌.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam